Total Pageviews

Thursday, August 6, 2015

ഹിരോഷിമ

പൂക്കാലം ഒരു നൂറു കൊല്ലം പിറക്കാതെ
വന്ധ്യയായിന്നും കേഴുന്നു ഹിരോഷിമ..
ഉഷ്ണങ്ങളിൽ വീണു കരയുന്ന പിഞ്ചു ജീവന്റെ
 കണ്ണീരിനാൽ നൊന്തു പിടയുന്നു ഹിരോഷിമ
..

Thursday, February 12, 2015

നുറുങ്ങു

വിടര്ന്ന പൂവിനു ഇനി ഒരു ബാല്യം
തിരികെ നേടാൻ കഴിയാത്ത പോലെ
വഴി പകുതി പിന്നിട്ടു തിരികെ നടക്കുവാൻ
കഴിയാതെ ഞാനും കാല ചക്രത്തിനൊപ്പം..